കൈവിടില്ല സ്വന്തം സേനയെ;
കരുതലോടെ ഞങ്ങളും

Donate Food Kit

Lets Help Kerala's Flood Heroes

As the COVID-19 crisis continues to loom over us, Trivandrum Corporation has stepped in to collect donations to provide free food kits to the Kerala's Flood Heroes. You can help them by donating the cost of food kits.

Read More

Contents of kit

Each kit, worth around Rs 1,000, contains 19 items including Jaya Rice 5 Kg, Sugar 1 Kg, Tea 250 g, Green gram 1 Kg, Chilly powder 500 g, Coriander Powder 250g, Turmeric Powder 100 g, Sunflower Oil 1Ltr, Bath Soap 1, Washing Soap 2, Thuvara Parippu 1 Kg, Bengal gram 1 Kg, Salt 1, Big Onion 2 Kg, Potato 1 Kg, Small Onion 1 Kg, Cumin seed 100 g, Mustard 100 g and Fenugreek 100 g

Donate Food Kit

കരുതലോടെ നമ്മുക്കൊരുമിച്ചു നിൽക്കാം

പ്രളയത്തിൽ മുങ്ങിത്താഴ്ന്ന കേരള ജനതയെ സ്വയമേവ ബോട്ടുകളുമായിയെത്തി ജീവൻ പണയം വച്ച് കരക്കെത്തിച്ച കേരളത്തിന്റെ സ്വന്തം സൈന്യമായ തീരദേശത്തെ മൽസ്യത്തൊഴിലാളികൾ ഓഖിയും തുടർന്നുള്ള കടൽക്ഷോഭവും ഈ മഹാമാരിയും മൂലം തീരാ ദുരിതത്തിലാണ്.

കഴിയുന്നതുപോലെയുള്ള സഹായം തീരദേശത്ത് എത്തിക്കേണ്ടതുണ്ട്. ഇതിനായി തിരുവനന്തപുരം നഗരസഭ തീരത്തിനൊരു കൈത്താങ്ങ് പദ്ധതി നടപ്പിലാക്കുയാണ്.

Read More